Saturday 29 January 2011

ഗോവാ - സഞ്ചരികളുടെ പറുദീസാ

കിഴക്കന്‍ മലയുടെ ഉച്ചിയില്‍ നിന്നുകൊണ്ട് അനടമായി പശ്ര്‍്ചിമ കിടക്കുന്ന പശ്ചിമ സമുദ്രത്തിലേക്ക് പരസ്സു രാമന്‍ തന്റെ കൂറ്റന്‍ അമ്പില്‍ നിന്ന് ഒരു വില്ല് തൊടുത്തുവിട്ടു അങ്ങനെ ഉണ്ടായടനട്രെ ഗോവ . ഭിഷ്മപര്‍വട്ടിലെ ഗോവയെ എന്തു സാമ്യം . ഭൂ പ്രകൃതിയിലും കാലാവസ്ടയിലുമോകെ കേരളവുമായി ഗോവയ്ക്ക് ഒത്തിരി സാമ്യമുന്റ്റ്. മഹാഭാരടട്ടിലേ ഭിശ്മ പര്വട്ടിലെ ഗോവയെ ഗോപപട്ടനമെന്നും ഗോമന്ത ദേശം എന്നും വിശേഷിപ്പിക്കുന്നു .

ഇന്ത്യന്‍ സംസ്ടനഞ്ഞളില്‍ ഏറ്റവും ചെറുതാണ് ഗോവ . കൊണ്കിനിയാണ് ഒവ്ദ്യോജികഭാഷ് . കര്നടകട്ടിന്റെയും മഹാ രാഷ്ട്രയുടെയും ഇടയില്‍ കടല്‍ ടീരറൊടടുട്ടാണ് ഗോവ സ്തിതി ചെയ്യുന്നട . വിസ്തൃടി ൩൨൦൭ . മാത്രം . ജന സംഘ്യ 14 ലക്ഷ് മാത്രം . ജനങ്ങളില്‍ ഏതാണ്ട് 75 % ഹിന്ദു ക്കലാണ് . 25 % ക്രിസ്ത്യാനി കളും മറ്റു ജാതിക്കാരും . തലസ്ഥാനം പനാജി യാണ് . 1961 ഇല്‍ പോര്‍ ച്ചുഗീസ് ആദി പറയ ത്തില്‍ നിന്നും മോചി യായ ഗോവ 1961 ഇല്‍ 25 -ആമത് സ്റ്റേറ്റ് ആയി മാറി .
ഭൂ പദത്തില്‍ ഗോവ യുടെ വടക്ക് മഹാ രാഷ്ട്ര യും , തെക്കും കിഴക്കും കര്‍ണാടകവും പടി ഞാറു വിശാലമായ അറബി കടല് . കിഴ ക്ക് ഭാഗത്തു പശ്ചിമ ഘട്ട ട്ടിന്റെ ഭാഗ മായ മല പ്രടെഷവുമാണ് . മണ്ടവി , സുവാരി , റെരക്കോല്‍ , എന്നി നദി കളാണ് മുഖ്യ ജല സ്രോടസുകള്‍ .
ഭൂ പ്രകൃതിയിലും കാലാവസ്ടയിലുമോകെ കേരളവുമായി ഗോവയ്ക്ക് സാമ്യമുണ്ട്‌ .എന്ന് പറ ഞാല്ലോ കൃഷിയിലും കേരള വ് മയി സാമ്യമുണ്ട്‌. നെല്ല് , കവുഞ്ഞു , മാവു , എന്നിവയാണ് മുഘ്യ വിളകള്‍ .ഭക്ഷണം ചോറും മീന്‍ കറിയും ആണ് പ്രദാന ഭക്ഷണം പുരുഷന്‍മാര്‍ പൊതുവേ ഷര്‍ട്ടും പാന്റും ആണ് ദാരികുക . സ്ത്രികള്‍ സരെയൂം ബ്ലൌസയൂം . ഗ്രമാങ്ങള്ളില്‍ കോണകം മട്രമുടുത് പണിയദുക്കുന്ന കൃഷിക്കാരെയും കാണാം .
തനതായ ആഖോഷങ്ങളും കൊണ്ട് പ്രസിദ്ധമായ ഗോവയില്‍ ഫെബ് രുവരിയില്‍ നടക്കുന്ന കാര്‍ണിവല്‍ ,മാര്‍ച്ച്‌ മാസ ത്തില്‍ നടക്കുന്ന ശിവ രാത്രി , ഹോളി , നോവിടാദ് എന്നിവ പ്ര സസ്ട മായ ആഘോഷ ഞാലാണ് .
൯൭ . നീല മുല്ല വിശാലമായ ഗോവന്‍ തുറ മുഖം വളരെ സുന്ദരമാണ് .
ഗോവ ക്കാരുടെ ഔദ്യോ ഗിക ഭാഷ കൊങ്കിണി ആണെന്ന് പറഞ്ഞല്ലോ . കൊങ്കിണി യെ കൂടാതെ മറാട്ടി , ഹിന്ദി , എന്നിവയും ഉപ യോഗിക്കുന്നു .
ടുജെ നാവ് കാഹം ഹി ? - വാട്ട്‌ ഈസ്‌ യുവര്‍ നെയിം ?
ടുജെ ഘര്‍ ഘോയ് ഹി ? - where is your house ?
തു കിടെ ഘത - what you eat now ?
rice- ശീത മത്സ്യം - നുസ്റെ . കോഴി -കൊമ്ടി അരി -ടാനൂല്‍ കസുനുറ്റ് -നല്ലോ അച്ഛന്‍ - പായ അമ്മ - മായ ഭാര്യ - സയാല്‍
ഇനി ഗോവ യിലേക്ക് ഒന്ന് പോകണം എന്നുണ്ടോ ? കൊങ്കണ്‍ പത വഴി പോകുന്ന വണ്ടിയില്‍ കയറി മദ ഗവ്ല്‍ ഇറങ്ജിയാല്‍ മതി .

No comments:

Post a Comment