ഭക്തി ,ഭവ്യത, ഭദ്രദ എന്നീ മൂന്നു ഘടകങ്ങള്‍ ആണ് ഭവനം എന്നതിനെ അര്‍ത്ഥപൂര്‍ണമാക്കുന്നത് . ആധുനികയുഗത്തില്‍ ഭവനമെന്ന വാക്കിന്‍റെ അര്‍ത്ഥമേ മാറിപോയിരിക്കുന്നു . ഇന്നു നമ്മുടെ ദേസത്തിലെ മിക്ക ഭവനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വനങ്ങളായി മാറിപോയിരിക്കൊണ്ടിരിക്കുകയാണ് . കുട്ടികളായ നമുക്ക് അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ ലഭിക്കേണ്ടത് ഭവനത്തില്‍ നിന്നുമാണ് . എന്നാല്‍ ഭവനമൊരു വനമായി മാറിയാലോ?
Vadavucode, Ernakulam Kerala. A pioneer institution providing k12 education.
Saturday, 29 January 2011
ഗോവാ - സഞ്ചരികളുടെ പറുദീസാ
കിഴക്കന്‍ മലയുടെ ഉച്ചിയില്‍ നിന്നുകൊണ്ട് അനടമായി പശ്ര്‍്ചിമ കിടക്കുന്ന പശ്ചിമ സമുദ്രത്തിലേക്ക് പരസ്സു രാമന്‍ തന്റെ കൂറ്റന്‍ അമ്പില്‍ നിന്ന് ഒരു വില്ല് തൊടുത്തുവിട്ടു അങ്ങനെ ഉണ്ടായടനട്രെ ഗോവ . ഭിഷ്മപര്‍വട്ടിലെ ഗോവയെ എന്തു സാമ്യം . ഭൂ പ്രകൃതിയിലും കാലാവസ്ടയിലുമോകെ കേരളവുമായി ഗോവയ്ക്ക് ഒത്തിരി സാമ്യമുന്റ്റ്. മഹാഭാരടട്ടിലേ ഭിശ്മ പര്വട്ടിലെ ഗോവയെ ഗോപപട്ടനമെന്നും ഗോമന്ത ദേശം എന്നും വിശേഷിപ്പിക്കുന്നു .
ഇന്ത്യന്‍ സംസ്ടനഞ്ഞളില്‍ ഏറ്റവും ചെറുതാണ് ഗോവ . കൊണ്കിനിയാണ് ഒവ്ദ്യോജികഭാഷ് . കര്നടകട്ടിന്റെയും മഹാ രാഷ്ട്രയുടെയും ഇടയില്‍ കടല്‍ ടീരറൊടടുട്ടാണ് ഗോവ സ്തിതി ചെയ്യുന്നട . വിസ്തൃടി ൩൨൦൭ ക.മ മാത്രം . ജന സംഘ്യ 14 ലക്ഷ് മാത്രം . ജനങ്ങളില്‍ ഏതാണ്ട് 75 % ഹിന്ദു ക്കലാണ് . 25 % ക്രിസ്ത്യാനി കളും മറ്റു ജാതിക്കാരും . തലസ്ഥാനം പനാജി യാണ് . 1961 ഇല്‍ പോര്‍ ച്ചുഗീസ് ആദി പറയ ത്തില്‍ നിന്നും മോചി ത യായ ഗോവ 1961 ഇല്‍ 25 -ആമത് സ്റ്റേറ്റ് ആയി മാറി .
ഭൂ പദത്തില്‍ ഗോവ യുടെ വടക്ക് മഹാ രാഷ്ട്ര യും , തെക്കും കിഴക്കും കര്‍ണാടകവും പടി ഞാറു വിശാലമായ അറബി കടല് . കിഴ ക്ക് ഭാഗത്തു പശ്ചിമ ഘട്ട ട്ടിന്റെ ഭാഗ മായ മല പ്രടെഷവുമാണ് . മണ്ടവി , സുവാരി , റെരക്കോല്‍ , എന്നി നദി കളാണ് മുഖ്യ ജല സ്രോടസുകള്‍ .
ഭൂ പ്രകൃതിയിലും കാലാവസ്ടയിലുമോകെ കേരളവുമായി ഗോവയ്ക്ക് സാമ്യമുണ്ട് .എന്ന് പറ ഞാല്ലോ കൃഷിയിലും കേരള വ് മയി സാമ്യമുണ്ട്. നെല്ല് , കവുഞ്ഞു , മാവു , എന്നിവയാണ് മുഘ്യ വിളകള്‍ .ഭക്ഷണം ചോറും മീന്‍ കറിയും ആണ് പ്രദാന ഭക്ഷണം പുരുഷന്‍മാര്‍ പൊതുവേ ഷര്‍ട്ടും പാന്റും ആണ് ദാരികുക . സ്ത്രികള്‍ സരെയൂം ബ്ലൌസയൂം . ഗ്രമാങ്ങള്ളില്‍ കോണകം മട്രമുടുത് പണിയദുക്കുന്ന കൃഷിക്കാരെയും കാണാം .
തനതായ ആഖോഷങ്ങളും കൊണ്ട് പ്രസിദ്ധമായ ഗോവയില്‍ ഫെബ് രുവരിയില്‍ നടക്കുന്ന കാര്‍ണിവല്‍ ,മാര്‍ച്ച് മാസ ത്തില്‍ നടക്കുന്ന ശിവ രാത്രി , ഹോളി , നോവിടാദ് എന്നിവ പ്ര സസ്ട മായ ആഘോഷ ഞാലാണ് .
൯൭ ക.മ നീല മുല്ല വിശാലമായ ഗോവന്‍ തുറ മുഖം വളരെ സുന്ദരമാണ് .
ഗോവ ക്കാരുടെ ഔദ്യോ ഗിക ഭാഷ കൊങ്കിണി ആണെന്ന് പറഞ്ഞല്ലോ . കൊങ്കിണി യെ കൂടാതെ മറാട്ടി , ഹിന്ദി , എന്നിവയും ഉപ യോഗിക്കുന്നു .
ടുജെ നാവ് കാഹം ഹി ? - വാട്ട് ഈസ് യുവര്‍ നെയിം ?
ടുജെ ഘര്‍ ഘോയ് ഹി ? - where is your house ?
തു കിടെ ഘത - what you eat now ?
rice- ശീത മത്സ്യം - നുസ്റെ . കോഴി -കൊമ്ടി അരി -ടാനൂല്‍ കസുനുറ്റ് -നല്ലോ അച്ഛന്‍ - പായ അമ്മ - മായ ഭാര്യ - സയാല്‍
ഇനി ഗോവ യിലേക്ക് ഒന്ന് പോകണം എന്നുണ്ടോ ? കൊങ്കണ്‍ പത വഴി പോകുന്ന വണ്ടിയില്‍ കയറി മദ ഗവ്ല്‍ ഇറങ്ജിയാല്‍ മതി .

koottukari
മഞ്ഞില്‍ വിരിന്ജോരെന്‍ സ്വപ്നഞ്ഞളില്‍
ഒരു കുളിര്നിലവായ് വന്നു നീ കൂട്ടുകാരി
എന്‍ നിദ്രയില്‍ നിന്‍ ഓര്‍മ്മകള്‍ ഒരു കുളിര്‍ നിലാവായ്അലിഞ്ഞു ചേര്‍ന്നു
എന്‍ നിലാവുകള്‍ നീല ഭാസ്മത്തില്‍ അലിഞ്ഞു ചേര്‍ന്നു
രതൃയമങ്ങള്‍ തന്‍മഞ്ഞിന്‍ പുതപ്പായി മാറി നീ
സൂര്യ രശ്മികള്‍ തന്‍ തഴുകലില്‍ ടോട്ടുനര്‍ന്നുവെന്‍ മനസ്സ്
എന്തെ നീയെന്നെ കൈവിട്ടു

ormma
ഒരു ദിനംഅക്ഷരങ്ങള സ്നേഹിക്കുന്ന കുറെ ശലഭങ്ങള്‍ ഈ ആരാമത്തില്‍ ഒത്തുചേര്‍ന്നു. സൌഹൃതതിന്‍ പരാഗ രേണുക്കള്‍ പരത്തി പൂക്കള്‍ തോറും പാറികളിച് അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‍ ആ ചിത്രശലഭങ്ങള്‍ രാജര്ഷിയുടെ ഇടനാഴികളിലൂടെ പറന്നുനടന്നു. ആ വസന്തകാലത്ത് പുതിയ പ്രണയങ്ങള്‍ മൊട്ടിട്ടു. ചിലത് ഒരു ചെറു കാറ്റില്‍ കൊഴിഞ്ഞു വീണു എങ്കിലും പലതും പിന്നയും ഒരു ശിശിരതിനായ് കാത്തിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ദിനങ്ങളെ ധന്യമാക്കി. ഒരുപാട് വസന്തകലങ്ങളുടെ ഓര്‍മ്മകള്‍ തുടിക്കുന്ന കൊനുകളിലെ പുതിയ വിശേഷങ്ങള്‍ അധ്യാപകരെ ഉണര്‍ത്തി. ശിക്ഷയുടെയും ശിക്ഷനതിന്റെയും പിന്നെ സ്നേഹത്തിന്റെയും മഞ്ഞു തുള്ളികള്‍ പൂവിതലുകളെ ചെതോഹരമാക്കി.
Friday, 28 January 2011
Thursday, 27 January 2011
ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ
''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍.
നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ.

Friday, 21 January 2011
Ernakulam District Inter School Quiz Competition
ഹയര്‍ സെക്കന്ററി വിഭാഗം ദശവല്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ തല ക്വിസ് മത്സരം 18-ജനുവരി 2011 ചോവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തുകയുണ്ടായി. 12 ടീമുകള്‍ പങ്കെടുത്തു . അത്യന്തം വാശിയേറിയ മത്സരത്തിനൊടുവില്‍ താഴെപറയുന്ന 3 ടീമുകള്‍ വിജയികളായി.
- SNDP HSS മുവാറ്റുപുഴ ( അജിത് ബി നായര്‍ ,അശിക് സൈനുദ്ധീന്‍ ) സമ്മാനം 1500/- , പ്രസംസ പത്രം
- R M HSS വടവുകോട് ( അജിത് വി എസ് , സിദ്ധാര്‍ത് ശ്രീകുമാര്‍ ) സമ്മാനം 1000/- , പ്രസംസ പത്രം
- Mar Basil HSS കോതമംഗലം ( ബേസില്‍ ജോയ് , സച്ചിന്‍ സെബാസ്റ്റ്യന്‍ ) സമ്മാനം 750/- , പ്രസംസ പത്രം
Subscribe to:
Posts (Atom)