Saturday, 29 January 2011

Vanamayi marunna Bhavanangal

ഭക്തി ,ഭവ്യത, ഭദ്രദ എന്നീ മൂന്നു ഘടകങ്ങള്‍ ആണ് ഭവനം എന്നതിനെ അര്‍ത്ഥപൂര്‍ണമാക്കുന്നത് . ആധുനികയുഗത്തില്‍ ഭവനമെന്ന വാക്കിന്‍റെ അര്‍ത്ഥമേ മാറിപോയിരിക്കുന്നു . ഇന്നു നമ്മുടെ ദേസത്തിലെ മിക്ക ഭവനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വനങ്ങളായി മാറിപോയിരിക്കൊണ്ടിരിക്കുകയാണ് . കുട്ടികളായ നമുക്ക് അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ ലഭിക്കേണ്ടത്‌ ഭവനത്തില്‍ നിന്നുമാണ് . എന്നാല്‍ ഭവനമൊരു വനമായി മാറിയാലോ?

വനത്തില്‍ നമുക്ക് കാണാന്‍ ആകുന്നതെന്താണ്? ക്രൂര മൃഗങ്ങള്‍ തമ്മിലുള്ള പോരാട്ടം . അപ്പോള്‍ ഭവനമൊരു വനമായി മാറിയാല്‍, വളര്‍ന്നു വരുന്ന കുട്ടികള്‍ക്കും വനത്തിലെ ക്രൂര മൃഗങ്ങളുടെ സ്വഭാവമാകും കൈവരിക. അത് വരും തലമുറയെ കൂടി തകര്‍ക്കും.
പലപ്പോഴും ഗൃഹനാഥന്‍ തന്നെ തന്‍റെ ഭവനത്തെ ഭവനം അല്ലാതാക്കാരുണ്ട് . മദ്യപാനിയായ ഗൃഹനാഥന്‍ അല്ലെങ്കില്‍ മകന്‍ സന്ധ്യ കഴിഞ്ഞാല്‍ ഭവനതിലെത്തുന്നത് നാഗത്തെപോലെ ഇഴഞായിരിക്കും ആയിരിക്കും.
ആ നാഗം ഭാവനത്തിലെത്തിയാല്‍ ഭവനത്തിലുള്ള മറ്റു അംഗങ്ങള്‍ സിംഹമോ പുലിയോ പോലുള്ള വന്യ മൃഗങ്ങലായിമാറും .പിന്നെ അവിടെ പരസ്പരം കുട്ടപെടുതലുകളും അക്രമങ്ങളും ഉടലെടുത്തു ആ ഭവനത്തിലെ വിശ്വാസം തകര്‍ക്കപ്പെടും ,സ്നേഹം തകര്‍ക്കപെടും ,സമാധാനം തകര്‍ക്കപെടും .അതോടെ ആ ഭവനം ഒരു വനമായി രൂപാന്തരപ്പെടും . ഇതാണ് പലപ്പോഴും നമ്മുടെ ഭവനങ്ങളില്‍ സംഭാവിക്കരുള്ളത് .
ഒരിക്കലൊരു ചിത്രകാരന്‍ ലോകത്തില്‍ വച്ചേറ്റവും സന്ധോഷമുള്ളത് എന്താണോ അതിനെ ചിത്രമാക്കുവാന്‍ ആഗ്രഹിച്ചു .എന്നാല്‍ എത്ര ആലോചിച്ചിട്ടും എത്ര അലഞ്ഞിട്ടും  അദ്ദേഹത്തിനത് കണ്ടെത്താനായില്ല . ഒരിക്കല്‍ അദ്ദേഹം ഒരു ദേവാലയത്തില്‍ പോയപ്പോള്‍ അവിടത്തെ വികാരി അച്ഛന്‍ ചോദിച്ചു "അല്ലയോ മകനെ, എന്തിനാണ് നീ ഇത്ര അധികം    ദുക്കിക്കുന്നത്" ഉടനെ ചിത്രകാരന്‍ മറുപടി പറഞ്ഞു "അച്ചോ ഞാനീ ലോകത്തിലെ ഏറ്റവും സന്ധോഷമുള്ളതു എന്താണോ? അത് ചിത്രമക്കാന്‍ആഗ്രഹിക്കുന്നു .പക്ഷെ ഇത്ര അലഞ്ഞിട്ടും എനിക്കത് കണ്ടെത്തുവാനയില്ല .അന്ഗെഇക്കു എന്നെ സഹായിക്കനാകുമെന്നു കരുതുന്നു ."
പെട്ടെന്ന് തന്നെ യാതൊരു സംശയവും കൂടാതെ അച്ഛന്‍ പറഞ്ഞു " വിശ്വാസം" .ചിത്രകാരന് ആ ഉത്തരം അല്പം തൃപ്തികരമായി തോന്നി. പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ആദ്യം കണ്ടതു പുഞ്ചിരി തൂകി പള്ളിയിലേക്ക് വരുന്ന യുവതിയെ ആണ് .അദ്ദേഹം അവളോടും തന്‍റെ ചോദ്ദ്യം ചോദിച്ചു . ഉടനെ അവള്‍ മറുപടി പറഞ്ഞു "സ്നേഹം".വീണ്ടും മുന്നോട്ടു നടക്കവേ ഒരു പോലീസ് ഉധ്യോഗസ്തനെ ആണ് അദ്ദേഹം കണ്ടതു. അധെഹതിനോടും ഇതേ ചോദ്യം തന്നെ ചിത്രകാരന്‍ ചോദിച്ചു .അദ്ദേഹം മറുപടി പറഞ്ഞത് "സമാധാനം" എന്നാണ് .
അന്ന് ചിത്രകാരന്റെ മകളുടെ ജന്മധിനമായിരുന്നു .ചിത്രകാരന്‍ തന്‍റെ ഭവനത്തിലേക്ക്‌ കയറിയതും ജന്മ ദിനമായതിനാല്‍ തന്റെ പിതാവ് തനിക്കെന്ധെങ്കിലും സമ്മാനം കൊണ്ടുവന്നിട്ടുണ്ടാകും എന്ന വിശ്വാസത്തോടെ

No comments:

Post a Comment