Vadavucode, Ernakulam Kerala. A pioneer institution providing k12 education.
Saturday, 29 January 2011
ormma
ഒരു ദിനംഅക്ഷരങ്ങള സ്നേഹിക്കുന്ന കുറെ ശലഭങ്ങള്‍ ഈ ആരാമത്തില്‍ ഒത്തുചേര്‍ന്നു. സൌഹൃതതിന്‍ പരാഗ രേണുക്കള്‍ പരത്തി പൂക്കള്‍ തോറും പാറികളിച് അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‍ ആ ചിത്രശലഭങ്ങള്‍ രാജര്ഷിയുടെ ഇടനാഴികളിലൂടെ പറന്നുനടന്നു. ആ വസന്തകാലത്ത് പുതിയ പ്രണയങ്ങള്‍ മൊട്ടിട്ടു. ചിലത് ഒരു ചെറു കാറ്റില്‍ കൊഴിഞ്ഞു വീണു എങ്കിലും പലതും പിന്നയും ഒരു ശിശിരതിനായ് കാത്തിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ദിനങ്ങളെ ധന്യമാക്കി. ഒരുപാട് വസന്തകലങ്ങളുടെ ഓര്‍മ്മകള്‍ തുടിക്കുന്ന കൊനുകളിലെ പുതിയ വിശേഷങ്ങള്‍ അധ്യാപകരെ ഉണര്‍ത്തി. ശിക്ഷയുടെയും ശിക്ഷനതിന്റെയും പിന്നെ സ്നേഹത്തിന്റെയും മഞ്ഞു തുള്ളികള്‍ പൂവിതലുകളെ ചെതോഹരമാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment