Saturday, 29 January 2011

koottukari

മഞ്ഞില്‍ വിരിന്ജോരെന്‍ സ്വപ്നഞ്ഞളില്‍
ഒരു കുളിര്നിലവായ് വന്നു നീ കൂട്ടുകാരി
എന്‍ നിദ്രയില്‍ നിന്‍ ഓര്‍മ്മകള്‍ ഒരു കുളിര്‍ നിലാവായ്അലിഞ്ഞു ചേര്‍ന്നു

എന്‍ നിലാവുകള്‍ നീല ഭാസ്മത്തില്‍ അലിഞ്ഞു ചേര്‍ന്നു
രതൃയമങ്ങള്‍ തന്‍മഞ്ഞിന്‍ പുതപ്പായി മാറി നീ
സൂര്യ രശ്മികള്‍ തന്‍ തഴുകലില്‍ ടോട്ടുനര്‍ന്നുവെന്‍ മനസ്സ്
എന്തെ നീയെന്നെ കൈവിട്ടു

No comments:

Post a Comment